Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് സമരം: ചൊവ്വാഴ്ച ചര്‍ച്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ നവംബര്‍ 22 ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് ചര്‍ച്ച നടത്തും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗതാഗതമന്ത്രി എന്‍.ശക്തനും ചര്‍ച്ചകളില്‍ പങ്കെടുക്കും.

എന്നാല്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ടെങ്കിലും തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ തുടങ്ങാനിരിക്കുന്ന സമരത്തില്‍ നിന്ന് പിന്‍തിരിയില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ തൃശൂരില്‍ അറിയിച്ചു. സമരം പിന്‍വലിക്കണമോയെന്ന് ചര്‍ച്ചക്കു ശേഷം തീരുമാനിക്കും.

അതേസമയം ചര്‍ച്ച നടത്തുന്നതിനു പോലും സര്‍ക്കാരിന് സമയം നല്‍കാതെ സമരപ്രഹസനമാണ് പ്രൈവറ്റ് ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി നടത്തുന്നതെന്ന് കേരള സ്റേറ്റ് പ്രൈവറ്റ് ബസ്് ഓണേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ഖാലിദ് മുണ്ടപ്പള്ളിയും ജനറല്‍ സെക്രട്ടറി പി.കെ പവിത്രനും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+