Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജിതീരുമാനത്തില്‍ മാറ്റമില്ല: അദ്വാനി

ദില്ലി: അടുത്ത മാസം മുംബൈയില്‍ നടക്കുന്ന ബിജെപി പ്ലീനറി സമ്മേളനത്തില്‍ താന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനമൊഴിയുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് എല്‍.കെ.അദ്വാനി. ബീഹാറിലെ എന്‍ഡിഎയുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ തീരുമാനം പുന:പരിശോധിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ചെന്നൈയില്‍ താന്‍ നടത്തിയ പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്വാനി പറഞ്ഞു. ബിജെപിയുടെ വിജയത്തെ അദ്വാനിയുടെ രാജി ബാധിക്കില്ലേയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഈ രണ്ടു കാര്യത്തെയും തമ്മില്‍ ബന്ധിപ്പിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+