മാല്‍വനില്‍ നാരായണ്‍ റാണെ ജയിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ മാല്‍വന്‍ നിയമസഭാ സീറ്റില്‍ മഹാരാഷ്ട്ര റവന്യുമന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ നാരായണ്‍ റാണെ ജയിച്ചു. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി ശിവസേനയിലെ പര്‍ശുറാം ഉപാര്‍കറിനെ 63,372 വോട്ടുകള്‍ക്കാണ് റാണെ തോല്പിച്ചത്.
റാണെ 78,166 വോട്ടുകള്‍ നേടിയപ്പോള്‍ ഉപാര്‍കറിന് 15,244 വോട്ടുകളാണ് ലഭിച്ചത്. തുടക്കം മുതലേ റാണക്ക് വ്യക്തമായ ലീഡുണ്ടായിരുന്നു.
കഴിഞ്ഞ ജൂണില്‍ ശിവസേനയില്‍ നിന്നു പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ് റാണെ കോണ്‍ഗ്രസില്‍ ചേരുകയും മന്ത്രിയാവുകയും ചെയ്തത്.












Click it and Unblock the Notifications