മുംബൈ നോര്‍ത്ത് വെസ്റില്‍ കോണ്‍ഗ്രസ് ജയിച്ചു
മുംബൈ: മുംബൈ നോര്‍ത്ത് വെസ്റ് ലോക്സഭാ മണ്ഡലം കോണ്‍ഗ്രസ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയാദത്ത് 1,72,043 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.
ശിവസേനാ സ്ഥാനാര്‍ഥിയായ മധുകര്‍ സര്‍പോത്ദറാണ് പരാജയപ്പെട്ടത്. പ്രിയാദത്തിന് 3,43,933 വോട്ടും മധുകര്‍ സര്‍പോത്ദറിന് 1,71,890 വോട്ടും ലഭിച്ചു.
സുനില്‍ ദത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റില്‍ അദ്ദേഹത്തിന്റെ മകളായ പ്രിയാദത്താണ് കോണ്‍ഗ്രസിനു വേണ്ടി മത്സരിച്ചത്.












Click it and Unblock the Notifications