വോട്ട് നഷ്ടപ്പെട്ടത് പരിശോധിക്കും: ശ്രീധരന്‍പിള്ള
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് നഷ്ടമായത് പരിശോധിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. തെറ്റ് തിരുത്താന്‍ പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള രാഷ്ട്രീയത്തില്‍ യുഡിഎഫിന്റെ പ്രസക്തി ഉപതിഞ്ഞെടുപ്പ് ഫലത്തോടെ പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. എല്‍ഡിഎഫിന്റെ അപകടകരമായ മുന്നേറ്റം കേരളം മറ്റൊരു ബംഗാളാവുമെന്ന സൂചനയാണ് നല്‍കുന്നത്- ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications