Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫിന് ബിജെപി വോട്ട് കിട്ടി: രമേശ്

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ബിജെപിയുടെ വോട്ട് ലഭിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.

കൂടുതല്‍ വോട്ട് ലഭിച്ചത് എങ്ങനെയാണെന്ന് എല്‍ഡിഎഫ് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നവംബര്‍ 22 ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പില്‍ ചിട്ടയായി പ്രവര്‍ത്തനമാണ് നടത്തിയത്. സംഘടനാ ദൗര്‍ബല്യം പരിഹരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് വേണ്ടെന്നു പറഞ്ഞ എല്‍ഡിഎഫ് തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ ഒരു ഘട്ടത്തിലും ബിജെപിയുടെ വോട്ട് വേണ്ടെന്നു പറഞ്ഞില്ല. പകരം കോണ്‍ഗ്രസ്-ബിജെപി രഹസ്യധാരണയില്‍ മടുത്ത് ബിജെപിക്കാരുടെ വോട്ട് എല്‍ഡിഎഫിന് കിട്ടുമെന്നാണ് പറഞ്ഞത്- ചെന്നിത്തല ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+