സി.കെ.പത്മനാഭന് കെട്ടിവച്ച തുക നഷ്ടമായി
തിരുവനന്തപുരം: ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി സി.കെ.പത്മനാഭന് കെട്ടിവച്ച തുക നഷ്ടമയി. 34373 വോട്ടുകള്‍ മാത്രമാണ് പത്മനാഭന് ലഭിച്ചത്.
തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പ്രകടനമാണ് ബിജെപി കാഴ്ച വച്ചത്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാലിന് രണ്ടു ലക്ഷത്തിലേറെ വോട്ട് കിട്ടിയിരുന്നു.












Click it and Unblock the Notifications