Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം: പിണറായി വിജയന്‍

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ വന്‍തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പില്‍ ഡിഐസിയുടെ ഫലപ്രദമായ സഹായമുണ്ടായിട്ടുണ്ട്. വിജയത്തില്‍ അഹങ്കരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ നയിക്കാന്‍ തനിക്ക് ഇനി ധാര്‍മിക അവകാശമുണ്ടോയെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആലോചിച്ചുനോക്കണം. ജനങ്ങളെ സേവിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് കൂടുതല്‍ ശക്തമാക്കുമെന്നും പിണറായി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+