പാര്‍ലമെന്റ് ബുധനാഴ്ചത്തേക്ക് പിരിഞ്ഞു
ദില്ലി: അന്തരിച്ച മുന്‍രാഷ്ട്രപതി കെ.ആര്‍ നാരായണനോടുളള ആദരസൂചകമായി പാര്‍ലമെന്റിന്റെ ഇരുസഭകളും ബുധനാഴ്ചത്തേക്ക് പിരിഞ്ഞു.
നാരായണന്‍ പ്രശസ്തനായ നയതന്ത്രജ്ഞനും മികച്ച പാര്‍ലമെന്റേറിയനും ഭരണകര്‍ത്താവും പ്രഗത്ഭനായ മന്ത്രിയുമായിരുന്നുവെന്ന് ലോക്സഭാ, രാജ്യസഭാ സ്പീക്കര്‍മാര്‍ അനുസ്മരിച്ചു.
അന്തരിച്ച മറ്റ് പാര്‍ലമെന്റ് അംഗങ്ങല്‍ക്കും മുന്‍അംഗങ്ങള്‍ക്കും ഇരുസഭകളും ആദരാഞ്ജലികളര്‍പ്പിച്ചു.












Click it and Unblock the Notifications