ശബരിമല പ്രസാദം തപാല്‍ വഴി ലഭിക്കും
കാഞ്ചീപുരം: ശബരിമലയില്‍ നേരിട്ട് പോകാതെയും ഭക്തര്‍ക്ക് ഈ തീര്‍ത്ഥാടന കാലത്ത് ശബരിമല ക്ഷേത്രത്തിലെ പ്രസാദം ലഭിക്കും.
തിരുവിതാംകൂര്‍ ദേവസ്വവും തപാല്‍ വകുപ്പും ചേര്‍ന്നാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. ശബരിമല ദേവസ്വം മാനേജരുടെ പേരില്‍ 180 രൂപ മണിയോര്‍ഡര്‍ അയച്ചാല്‍ തപാല്‍ വഴി ശബരിമല പ്രസാദം ലഭിക്കും.
ജനുവരി 10 വരെയാണ് തപാലിലൂടെ പ്രസാദം ലഭിക്കുക.












Click it and Unblock the Notifications