Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ട് മറിച്ചതിന്റെ ഇടനിലക്കാരന്‍ കരുണാകരന്‍: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് എല്‍ഡിഎഫിന് മറിച്ചതിന്റെ ഇടനിലക്കാരന്‍ കെ.കരുണാകരനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ബിജെപിയുടെ സഹായം തേടിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നവംബര്‍ 23 ബുധനാഴ്ച മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ന്നിട്ടില്ല. കോണ്‍ഗ്രസ് ഹൈക്കമാന്റുമായി നവംബര്‍ 29ന് ദില്ലിയില്‍ നടത്തുന്ന ചര്‍ച്ചയില്‍ ഉപതിരഞ്ഞെടുപ്പ പരാജയവും വിഷയമാകും- ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+