തമിഴ്നാട്ടില്‍ വിഷമദ്യം കഴിച്ച് അഞ്ചു പേര്‍ മരിച്ചു
സേലം: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കേളമംഗലത്ത് നവംബര്‍ 24 വ്യാഴാഴ്ച വിഷമദ്യം കഴിച്ച് അഞ്ചു പേര്‍ മരിച്ചു. അവശനിലയിലായ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാല് പേരും അപകടസ്ഥിതി തരണം ചെയ്തിട്ടുണ്ട്. വിഷമദ്യം വിറ്റുവെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് അന്വേഷിച്ചുവരികയാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു സബ് ഇന്‍സ്പെക്ടറെയും രണ്ട് ഹെഡ് കോണ്‍സ്റബിള്‍മാരെയും സസ്പെന്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications