Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ നിയന്ത്രണരേഖ മറികടന്ന പാക് വംശജന്‍ അറസ്റില്‍

ജമ്മു: ജമ്മു കശ്മീരിലെ രജൗറിയിലേക്ക് അനധികൃതമായി കടന്ന പാക് വംശജനെ നവംബര്‍ 24 വ്യാഴാഴ്ച സൈനികര്‍ അറസ്റ് ചെയ്തു.

പാക് അധീന കശ്മീരിലെ സവാകോട്ടില്‍ നിന്നും രജൗറിയിലേക്ക് കടന്ന ദുലാ ദിന്‍ എന്നയാളാണ് പിടിയിലായത്. രജൗറിയിലെ നൗഷേറയിലെ നിയന്ത്രണരേഖ വഴിയാണ് ഇയാള്‍ എത്തിയത്. താന്‍ അബദ്ധത്തിലാണ് നിയന്ത്രണരേഖ മറികടന്നതെന്ന് ദുലാ ദിന്‍ സൈനികരെ അറിയിച്ചു.

ഇയാളെ സംശയിക്കാന്‍ തക്കവണ്ണം ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സൈനികര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+