വോള്‍കര്‍: ചര്‍ച്ചക്കു തയ്യാറെന്ന് പ്രധാനമന്ത്രി
ദില്ലി: വോള്‍ക്കര്‍ പ്രശ്നത്തിന്റെ പേരില്‍ പ്രതിപക്ഷം സഭാനടപടികള്‍ തടസപ്പെടുത്തിയ സംഭവം നിര്‍ഭാഗ്യകരമായിപ്പോയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. വാര്‍ത്താകുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
വോള്‍ക്കര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഇന്നുതന്നെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു. എന്നിട്ടും സഭാനടപടികള്‍ തുടരാനാകാത്തത് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications