റിപ്പര്‍ ചാക്കോ തൂങ്ങിമരിച്ച നിലയില്‍
കണ്ണൂര്‍: കുപ്രസിദ്ധ കുററവാളിയായ റിപ്പര്‍ ചാക്കോയെ കണ്ണൂരിലെ സെന്‍ട്രല്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ജയിലിലെ പത്താം ബ്ലോക്കിലെ സെല്ലില്‍ നവംബര്‍ 24 വ്യാഴാഴ്ച പുലര്‍ച്ചെ ആറു മണിയോടെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവിധ കൊലക്കേസുകളിലായി ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇയാള്‍. നേരത്തെ ഇയാളുടെ വധശിക്ഷ ജീവപര്യന്തം തടവായി ഇളവു ചെയ്തിരുന്നു. ഇടുക്കിയിലെ ജോസ്ഗിരി സ്വദേശിയാണ് റിപ്പര്‍ ചാക്കോ.












Click it and Unblock the Notifications