Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിയപ്പന്റെ വധത്തെ രാജ്യസഭ അപലപിച്ചു

ദില്ലി: ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ജീവനക്കാരനായ മണിയപ്പനെ താലിബാന്‍കാര്‍ വധിച്ച സംഭവത്തെ രാജ്യസഭ അപലപിച്ചു.

സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ സ്പീക്കര്‍ ഭൈരോണ്‍ സിംഗ് ഷെഖാവത്ത് ഇതിനു പിന്നിലുള്ള കുറ്റവാളികളെ എത്രയും പെട്ടെന്ന് ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ ക്രൂരമായ നടപടിയെ സഭ അപലപിക്കുന്നുവെന്നും സംഭവത്തിന്റെ ഉത്തരവാദികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

മണിയപ്പന്റെ കുടുംബാംഗങ്ങളോട് സഭ അനുശോചനം രേഖപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+