പി.കെസാഹി ബീഹാര്‍ അഡ്വേക്കേറ്റ് ജനറല്‍
പട്ന: ബീഹാറിലെ അഡ്വേക്കേറ്റ് ജനറലായി പി.കെ സാഹിയെ നിയമിച്ചു. ഇതു സംബന്ധിച്ച്സംസ്ഥാന നിയമവകുപ്പ് നവംബര്‍ 24 വ്യാഴാഴ്ച രാത്രി വിജ്ഞാപനം പുറപ്പെടുവിച്ചു.
ബീഹാര്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന വക്കീലായ സാഹിയെ അഡ്വേക്കേററ് ജനറലായി നിയമിക്കുന്നത് സംബന്ധിച്ച നിര്‍ദേശം മുഖ്യമന്ത്രിയായി സ്ഥാനമേററയുടനെ നീതീഷ് കുമാര്‍ ഗവര്‍ണര്‍ക്കയക്കുകയായിരുന്നു.
കഴിഞ്ഞ പത്തുവര്‍ഷമായി ആര്‍ജെഡി അനുഭാവിയായ ശശി അനുഗ്രഹാ നാരായണനാണ് ഈ സ്ഥാനം വഹിക്കുന്നത്.












Click it and Unblock the Notifications