എച്ച്എഎല്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി:ഒരാള്‍ക്ക് പരിക്ക്
ഹൈദരാബാദ്: റായ്പൂരില്‍ നിന്നും ഹൈദരാബാദിലേക്ക് വരികയായിരുന്ന ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡിന്റെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയതിനെ ഒരാള്‍ക്ക് പരിക്കേറ്റു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റ് അഞ്ചുപേര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.
സാങ്കേതിക തകരാറു കാരണം ഫാന്‍ ശരിയായി പ്രവര്‍ത്തിക്കാത്തതിനാലാണ് ഹെലികോപ്റ്റര്‍ മന്‍താണി പൊലീസ് അതിര്‍ത്തിയിലെ ശിരുപുരത്ത് ഇടിച്ചിറക്കിയത്.
പൈലറ്റിന് പുറമെ രണ്ട് അസിസ്റന്റ് പൈലറ്റുമാരും രണ്ട് പരിശീലകരും രണ്ട് സാങ്കേതികവിദഗ്ധരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.












Click it and Unblock the Notifications