മണിയപ്പന്റെ മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവന്നു
തിരുവനന്തപുരം: താലിബാന്‍ തീവ്രവാദികള്‍ വധിച്ച മണിയപ്പന്റെ മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവന്നു. ദില്ലിയില്‍ നിന്നുളള പ്രത്യേക ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്.
ഇവിടെ നിന്നും റോഡ് മാര്‍ഗം മൃതദേഹം ചിങ്ങോലിയിലേക്ക് കൊണ്ടുപോകും. ചിങ്ങോലിയില്‍ പൂര്‍ണ സംസ്ഥാന ബഹുമതികളോടെ വൈകീട്ടാണ് ശവസംസ്കാരം നടക്കുക.












Click it and Unblock the Notifications