പന്ന്യന്‍ രവീന്ദ്രന്‍ ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
ദില്ലി: പന്ന്യന്‍ രവീന്ദ്രന്‍ ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. നവംബര്‍ 25 വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് പന്ന്യന്‍ സത്യപ്രതിജ്ഞ ചെയ്തത്. മലയാളത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
ഉപതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ഏഴില്‍ ആറു നിയമസഭാ മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ് ശിവകുമാറും ബിജെപി സ്ഥാനാര്‍ത്ഥി സി.കെ പത്മനാഭനുമായിരുന്നു അദ്ദേഹത്തിന്റെ എതിരാളികള്‍.












Click it and Unblock the Notifications