മോസ്കോവില്‍ ആശുപത്രിക്ക് തീപിടിച്ച് 4 മരണം
മോസ്കോ: മോസ്കോയില്‍ നവംബര്‍ 25 വെളളിയാഴ്ച ഒരു ആശുപത്രിക്ക് തീപിടിച്ച് നാലുപേര്‍ മരിച്ചു.
ഇന്ത്യന്‍ സമയം രാവിലെ 7. 30നാണ് തെക്കന്‍ മോസ്കോയിലെ ആശുപത്രിയില്‍ അിബാധയുണ്ടായത്. ആശുപത്രിയിലുണ്ടായിരുന്ന 100പേരെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു.
സംഭവത്തെ കുറിച്ച് അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications