വി.ബി.ചെറിയാന്‍ എംസിപിഐ (യു) സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: പുതുതായി രൂപീകരിച്ച എംസിപിഐ (യു) സംസ്ഥാന സെക്രട്ടറിയായി വി.ബി.ചെയറിയാനെ തിരഞ്ഞെടുത്തു. പാര്‍ട്ടിക്ക് 12 അംഗ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നതായി ചെറിയാന്‍ അറിയിച്ചു.
കമ്യൂണിസ്റ് പാര്‍ട്ടികളുമായി വിഘടിച്ച നില്‍ക്കുന്ന ദേശീയതലത്തിലെ വിവിധ ഗ്രൂപ്പുകളും നേതാക്കളും ആലുവയില്‍ യോഗം ചേര്‍ന്നാണ് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്. സിപിഎം മുന്‍ കേന്ദ്രകമ്മിറ്റിി അംഗവും പഞ്ചാബില്‍ നിന്നുള്ള നേതാവുമായ ജഗജിത്സിംഗ് ലാല്‍പുരിയാണ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍.












Click it and Unblock the Notifications