മദ്നിയെ ഹാജരാക്കുന്നതിന് വിശദീകരണം തേടി
കോഴിക്കോട്: മാറാട് കമ്മിഷന് മുന്നില്‍ ഹാജരാകണമെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയും മറ്റ് മൂന്നു പേരും എന്തുകൊണ്ട് ആവശ്യപ്പെടുന്നുവെന്ന് വിശദമാക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു.
മദനിക്കെതിരെയോ പിഡിപിക്കെതിരെയോ കമ്മിഷന്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്നും അതിനാല്‍ തന്നെ തങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കേണ്ടതില്ലെന്നുമാണ് കമ്മിഷന്റെ നിലപാട്. കമ്മിഷന്‍ മുമ്പാകെ പരാമര്‍ശിക്കപ്പെടുന്നവര്‍ക്കെല്ലാം അവസരം നല്‍കുകയാണെങ്കില്‍ വിസ്താരം നീണ്ടുപോകുമെന്നും കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.
മാറാട് കമ്മിഷന് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ അനുവദിക്കമമെന്ന് ആവശ്യപ്പെട്ട് മദനി നല്‍കിയ ഹര്‍ജി കമ്മിഷന്‍ തള്ളിയിരുന്നു.












Click it and Unblock the Notifications