മധ്യപ്രദേശ് മുഖ്യമന്ത്രി സഞ്ചരിച്ച തീവണ്ടിയില്‍ ബോംബ് ഭീഷണി
ദില്ലി: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്‍ സഞ്ചരിച്ച ദില്ലി-ഭോപ്പാള്‍ ശതാബ്ദി എക്സ്പ്രസ് തീവണ്ടി ബോംബ് ഭീഷണിയെ തുടര്‍ന്ന് ഝാന്‍സിയില്‍ പിടിച്ചിട്ടു.
ബോംബ് ഭീഷണിയെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി തീവണ്ടിയില്‍ പരിശോധന നടത്തുകയാണ്. തീവണ്ടിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് തീവണ്ടി നിര്‍ത്തി തിരച്ചില്‍ തുടങ്ങിയത്.












Click it and Unblock the Notifications