Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാടിന് 500 കോടി രൂപ അടിയന്തിര സഹായം

ദില്ലി: തമിഴ്നാടിന് അടിയന്തിര ദുരിതാശ്വാസ സഹായമായി 500 കോടി രൂപ പ്രധാനമന്ത്രി അനുവദിച്ചു.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലുണ്ടായ മഴക്കെടുതികള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുക്കുന്നതിന് മുന്‍പാണ് അടിയന്തിര സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്ടോബറില്‍ പ്രളയദുരിതം വിലയിരുത്താനെത്തിയ കേന്ദ്രസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്മേലുള്ള നടപടിക്രമങ്ങള്‍ തുടരുകയാണ്.നവംബര്‍ മൂന്നാംവാരമുണ്ടായ പ്രളയദുരിതം വിലയിരുത്താനായി മറ്റൊരു കേന്ദ്രസംഘത്തേയും അയച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+