ഇന്ത്യയില്‍ 90 ലക്ഷം തൊഴില്‍രഹിതര്‍
ദില്ലി: ഇന്ത്യയില്‍ തൊഴില്‍രഹിതരുടെ എണ്ണം ഏതാണ്ട് 90 ലക്ഷം വരുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി കെ.ചന്ദ്രശേഖര്‍റാവു ലോക്സഭയില്‍ അറിയിച്ചു.
1999-2000ല്‍ നടത്തിയ ഒടുവിലത്തെ സര്‍വെ പ്രകാരം തൊഴില്‍രഹിതരിലെ 60 ശതമാനവും സെക്കന്ററി തലം വരെയോ അതിനു ശേഷമോ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുള്ളവരാണ്.
പത്താം പദ്ധതിയുടെ കാലയളവില്‍ അഞ്ച് കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ചന്ദ്രശേഖര്‍റാവു അറിയിച്ചു.












Click it and Unblock the Notifications