Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംങ് വിരുദ്ധദിനം ആചരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡിസംബര്‍ അഞ്ചിന് റാഗിംങ് വിരുദ്ധദിനം ആചരിക്കും. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദേേശം നല്‍കി.

റാഗിംങ് വിരുദ്ധ ദിനത്തോടനുബന്ധിച്ച് സെമിനാറുകളും റാംഗിങ് വിരുദ്ധ റാലികളും നടക്കും. അധ്യാപകരും നിയമവിദഗ്ധരും പങ്കെടുക്കുന്ന ഈ റാലികള്‍ റാഗിംങിനെതിരായ അവബോധം സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് നടത്തുന്നത്.

റാഗിംങിനെതിരായ പോസ്ററുകളും ബാനറുകളും അന്നേ ദിവസം വിതരണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+