രാജഗോപാലിനെതിരെ നടപടി വേണം: യുവമോര്‍ച്ച
തിരുവനന്തപുരം: ബിജെപി നേതാവ് ഒ.രാജഗോപാലിനെതിരെ നടപടി സ്വീകരിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന ഘടകം ബിജെപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു.
രാജഗോപാലിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ യുവമോര്‍ച്ചാ സംസ്ഥാന ഘടകം രാജി വയ്ക്കുമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അറിയിച്ചു. ബിജെപി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള പി.എസ്. ശ്രീധരന്‍ പിള്ളയുടെ രാജി സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
യുവമോര്‍ച്ച അടിയന്തര യോഗം ചേര്‍ന്നാണ് രാജഗോപാലിനെതിരെ നടപടി ആവശ്യപ്പെട്ടത്.












Click it and Unblock the Notifications