ബ്രഹ്മോസ് മിസൈല്‍ പരീക്ഷിച്ചു
ബല്‍സോര്‍: സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്മോസ് നവംബര്‍ 30 ബുധനാഴ്ച വിജയകരമായി പരീക്ഷിച്ചു.
ബല്‍സോറിന് 15 കിലോമീറ്റര്‍ അകലെ ചാന്ദിപൂരിലാണ് മിസൈല്‍ പരീക്ഷണം നടന്നത്. ബുധനാഴ്ച രാവിലെ 11.02നായിരുന്നു പരീക്ഷണം.
ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമെന്ന നിലയില്‍ ബ്രഹ്മോസ് വികസിപ്പിച്ചെടുത്തത്. കരസേനയുടെ ഉപയോഗത്തിനിയാണ് ഇപ്പോഴത്തെ ബ്രഹ്മോസിന് രൂപകല്പന നല്‍കിയിരിക്കുന്നത്.
ബ്രഹ്മോസിന്റെ ആദ്യത്തെ പരീക്ഷണം 2001 ജൂണ്‍ 11നാണ് നടന്നത്.












Click it and Unblock the Notifications