ഉമാഭാരതിക്ക് ഷോകോസ് നോട്ടീസ് നല്‍കി
ദില്ലി: പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതിരിക്കാന്‍ മൂന്ന് ദിവസത്തിനകം കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഉമാഭാരതിക്ക് ഷോ കോസ് നോട്ടീസ് നല്‍കി.
പാര്‍ട്ടി വൈസ് പ്രസിഡന്റ് മുഖ്താര്‍ അബ്ബാസ് നഖ്വിയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. ഉമാഭാരതിയുടെ ദില്ലിയിലെയും ഭോപാലിലെയും വസതികളില്‍ നോട്ടീസെത്തിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ടിനകം നോട്ടീസിന് മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications