കണ്ണൂര്‍ ജലവൈദ്യുത പദ്ധതി: ബോര്‍ഡിന് അനുമതി
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ തലശേരി അയ്യന്‍കുന്ന് പഞ്ചായത്തില്‍ സ്ഥാപിക്കുന്ന ബാരാപോള്‍ ജലവൈദ്യുത പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കുന്നതിന് വൈദ്യുതി ബോര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
21 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പദ്ധതിയാണ് കണ്ണൂരില്‍ ആരംഭിക്കുന്നത്. മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.
98.94 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്.












Click it and Unblock the Notifications