Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ജയത്തിന് കരുണാകരന്‍ ശ്രമിച്ചു: ഷാനവാസ്

തിരുവനന്തപുരം: 1991ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഈസ്റില്‍ ബിജെപി നേതാവ് രാമന്‍പിള്ളയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് കെ.കരുണാകരന്‍ എല്ലാ ശ്രമങ്ങളും നടത്തിയതായി കെപിസിസി ജനറല്‍ സെക്രട്ടറി എം.ഐ.ഷാനവാസ് പറഞ്ഞു.

വിജയസാധ്യത കുറവായതിനാല്‍ ബി.വിജയകുമാറിനോട് മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന രീതിയില്‍ വരെ കരുണാകരന്‍ അഭ്യര്‍ത്ഥിച്ചു. ആ കരുണാകരന്‍ ഇപ്പോള്‍ ബിജെപി ബന്ധത്തിന്റെ പേരില്‍ അജ്ഞത നടിക്കുന്നത് അപഹാസ്യമാണ്.

കരുണാകരന്റെ പങ്ക് അംഗീകരിക്കുന്നുവെന്നാണ് സിപിഎം സംസ്ഥാന കമ്മറ്റി യോഗത്തിന് ശേഷം പിണറായി വിജയന്‍ പറഞ്ഞത്. ഡിഐസിയുടെ ശക്തിയെക്കുറിച്ചല്ല, ബിജെപി വോട്ടു വാങ്ങാന്‍ കരുണാകരന്‍ വഹിച്ച പങ്കിനെക്കുറിച്ചാണ് പിണറായി ഉദ്ദേശിച്ചതെന്നും ഷാനവാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+