ബില്‍ ഗേറ്റ്സ് ഡിസംബര്‍ ഒമ്പതിന് ബാംഗ്ലൂര്‍ സന്ദര്‍ശിക്കും
ബാംഗ്ലൂര്‍: മൈക്രോസോഫ്റ്റ് ചെയര്‍മാനും ചീഫ് സോഫ്റ്റ്വേര്‍ ആര്‍ക്കിടെക്ടുമായ ബില്‍ ഗേറ്റ്സ് ഡിസംബര്‍ ഒമ്പതിന് ബാംഗ്ലൂര്‍ സന്ദര്‍ശിക്കും.
പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ സോഫ്റ്റ്വേര്‍ ഡെവലപ്പര്‍മാരെയും ഐടി പ്രൊഫഷലുകളെയും ബില്‍ ഗേറ്റ്സ് അഭിസംബോധന ചെയ്യും. ബില്‍ ഗേറ്റ്സ് ലൈവ് ഇന്‍ ബാംഗ്ലൂര്‍- റെഡി 2005 എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്.
മൈക്രാേേസോഫ്റ്റ് ഉത്പന്നങ്ങളായ എസ്ക്യുഎല്‍ സര്‍വര്‍ 2005, വിഷ്വല്‍ സ്റുഡിയോ 2005, ബിസ് ടോക് സര്‍വര്‍ 2006 എന്നിവ പരിപാടിയില്‍ പുറത്തിറക്കും.












Click it and Unblock the Notifications