കേന്ദ്രം വിവരാവകാശ കമ്മീഷന്‍ രൂപീകരിച്ചു
ദില്ലി: കേന്ദ്രത്തില്‍ വിവരാവകാശ കമ്മീഷന്‍ രൂപീകരിച്ചതായി കേന്ദ്രസഹമന്ത്രി സുരേഷ് പാച്ചൗരി അറിയിച്ചു. 2005ലെ വിവരാവകാശ നിയമമനുസരിച്ചാണ് വിവരാവകാശകമ്മീഷന്‍ രൂപീകരിച്ചിരിക്കുന്നത്.
ഒരു മുഖ്യ വിവരാവകാശ കമ്മീഷണറും നാല് വിവരാവകാശ കമ്മീഷണര്‍മാരും ഉള്‍ക്കൊള്ളുന്നതാണ് കമ്മീഷന്‍.
രാജ്യസഭയില്‍ ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച ഒരു ചോദ്യത്തിന് മറുപടിയായാണ് സുരേഷ് പാച്ചൗരി ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications