Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷ്യവിഷബാധ: 15 കുട്ടികള്‍ ആശുപത്രിയില്‍

കൊല്ലം: കൊല്ലത്ത് ഭക്ഷ്യവിഷബാധയേറ്റ് 15ഓളം കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെല്ലാവരും പെണ്‍കുട്ടികളാണ്.

കൊല്ലം പട്ടികജാതി-വര്‍ഗ ഹോസ്റലിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് വിഷബാധയേറ്റത്. ഹോസ്റലില്‍ നിന്നും കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നു കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+