കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകീര്‍ത്തികേസില്‍ വി.എസ് ജാമ്യമെടുത്തു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ദേശാഭിമാനി പത്രത്തിനെതിരെ എന്‍ഡിഎഫ് നല്‍കിയ മാനനഷ്ടക്കേസില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു.

ദേശാഭിമാനിയുടെ മുന്‍ പത്രാധിപര്‍ എന്ന നിലയിലാണ് അച്യുതാനന്ദനെതിരെ എന്‍ഡിഎഫ് കേസ് നല്‍കിയത്.

മാറാട് വര്‍ഗീയ കലാപത്തിനു പിന്നില്‍ എന്‍ഡിഎഫാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് ദേശാഭിമാനിക്കെതിരെ എന്‍ഡിഎഫ് കേസ് നല്‍കിയത്. വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ അച്യുതാനന്ദനായിരുന്നു ദേശാഭിമാനിയുടെ പത്രാധിപര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X