Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ്: നടപടി ശരിയല്ലെന്ന് വി.എസ്

കോഴിക്കോട്: പൊലീസ് അസോസിയേഷന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള നീക്കം ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍.

അച്ചടക്ക നടപടിയുടെ പേരില്‍ പൊലീസിന്റെ സംഘടനാ സ്വാതന്ത്യ്രത്തെ നിയന്ത്രിക്കാനുള്ള നീക്കം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത സംഘടനാ സ്വാതന്ത്യ്രം നിഷേധിക്കുന്നത് ശരിയായ പ്രവണതയല്ല- വി.എസ് വ്യക്തമാക്കി. ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീപീഡനം ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായി മാറിയിരിക്കുകയാണ്. ഡിഐസിയെ ഇടതുമുന്നണിയിലെടുക്കുന്നതു സംബന്ധിച്ച് പോളിറ്റ് ബ്യൂറോയുമായി ആലോചിച്ചശേഷം മാത്രമേ തീരുമാനമെടുക്കൂ. പത്മനാഭന്‍ ഇടനിലക്കാരനായി നിന്നുകൊണ്ട് ബിജെപി വോട്ട് ഇടതുമുന്നണിക്ക് മറിച്ചുവെന്ന ആരോപണം ബിജെപി-കോണ്‍ഗ്രസ് ധാരണ മറച്ചുവയ്ക്കാനാണെന്നും വി.എസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+