ബിജെപി നേതാക്കള്‍ ഡിഐസിയില്‍ ചേര്‍ന്നു
തൊടുപുഴ: ഇടുക്കിയില്‍ ബിജെപി നേതാക്കള്‍ കരുണാകരന്റെ നേതൃത്വത്തിലുള്ള ഡിഐസിയില്‍ ചേര്‍ന്നു. ബിജെപി നേതാവ് എം.എന്‍.ജയചന്ദ്രനും ഡിഐസിയില്‍ ചേര്‍ന്ന നേതാക്കളില്‍ പെടുന്നു.
തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ബിജെപിക്കുള്ളില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്.












Click it and Unblock the Notifications