ഡിസിസി അംഗത്തിന്റെ വീട് ഡിഐസിക്കാര്‍ ആക്രമിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ ഡിസിസി അംഗത്തിന്റെ വീട് ഡിഐസിക്കാര്‍ ആക്രമിച്ചു. ഡിസിസി അംഗം ഇരിക്കൂര്‍ ദാസന്റെ വീടിന് നേരെയാണ് ഡിസംബര്‍ രണ്ട് വെള്ളിയാഴ്ച പുലര്‍ച്ചെ ആക്രമണം നടന്നത്.
ഇയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്ഫോടകവസ്തുക്കള്‍ എറിഞ്ഞ് തകര്‍ത്തു. 15 ളം വരുന്ന സംഘമാണ് അക്രമം നടത്തിയത്.












Click it and Unblock the Notifications