പി.എസ്.ശ്രീധരന്‍പിള്ള രാജി പിന്‍വലിച്ചു
തിരുവനന്തപുരം: ബിജെപി പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജി പി.എസ്.ശ്രീധരന്‍പിള്ള ഡിസംബര്‍ രണ്ട് വെള്ളിയാഴ്ച പിന്‍വലിച്ചു.
കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് രാജി പിന്‍വലിക്കുന്നതെന്ന് ശ്രീധരന്‍പിള്ള അറിയിച്ചു.
തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പിലെ ബിജെപി വോട്ട് ചോര്‍ന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി പിള്ള അറിയിച്ചു. മോഹന്‍ശങ്കര്‍ കണ്‍വീനറായ സമിതിയില്‍ മഞ്ചേരി നാരായണന്‍, ആര്‍.പി.സി.നായര്‍ എന്നിവര്‍ അംഗങ്ങളാണ്.












Click it and Unblock the Notifications