രാഷ്ട്രപതി ഡിസംബര്‍ 17ന് കേരളത്തില്‍
തിരുവനന്തപുരം: രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം ഡിസംബര്‍ 17ന് കേരളത്തിലെത്തും.
17ന് വിമാനമാര്‍ഗം കൊച്ചിയിലെത്തുന്ന അദ്ദേഹം 18ന് ഹിസ്ററി അസോസിയേഷന്റെ വജ്രജൂബിലി ഉദ്ഘാടനം ചെയ്യും. പിന്നീട് തൃപ്പൂണിത്തുറയിലെ ആദര്‍ശ് ചാരിറ്റബില്‍ ട്രസ്റിന്റെ വികലാംഗരായ കുട്ടികളുടെ സ്കൂളും പരുമല പള്ളിയും അനുബന്ധ ആശുപത്രിയും സന്ദര്‍ശിക്കും. വൈകീട്ട് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടക്നോളജി കേന്ദ്രത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. രാത്രി അദ്ദേഹം ദില്ലിക്ക് മടങ്ങും.












Click it and Unblock the Notifications