വയനാട്ടില്‍ നേരിയ ഭൂചലനം
കല്പറ്റ: വയനാട്ടില്‍ ഡിസംബര്‍ രണ്ട് വെള്ളിയാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ ഒരു മുഴക്കത്തോടെയുണ്ടായ ഭൂചലനം ഒരു മിനുട്ടോളം നേരം നീണ്ടുനിന്നു.
മേല്‍മുറി, ഇടിയം വയല്‍ ഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. മുഴക്കം കേട്ട് ഭയന്ന ജനങ്ങള്‍ വീടുകള്‍ വിട്ട് പുറത്തിറങ്ങി. ചില വീടുകളുടെ ഓടുകള്‍ ഇളകി വീണു.












Click it and Unblock the Notifications