ആകാശ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
ബല്‍സോര്‍: ഇന്ത്യയുടെ മധ്യദൂര മിസൈല്‍ ആകാശ് ഡിസംബര്‍ മൂന്ന് ശനിയാഴ്ച വിജയകരമായി പരീക്ഷിച്ചു.
ശനിയാഴ്ച രാവിലെ 11.05നാണ് ബല്‍സോറില്‍ മിസൈല്‍ പരീക്ഷണം നടന്നത്. ഇന്ത്യയുടെ മിസൈല്‍ വികസന പരിപാടിയുടെ ഒരു നാഴികക്കല്ലായാണ് മധ്യദൂര മിസൈലായ ആകാശ് പരിഗണിക്കപ്പെടുന്നത്. 25 കിലോമീറ്റര്‍ റെയ്ഞ്ചുള്ള മിസൈലാണിത്.
പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ശാസ്ത്രജ്ഞര്‍ മിസൈല്‍ പരീക്ഷണം വീക്ഷിച്ചു.












Click it and Unblock the Notifications