Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മുവില്‍ ലഷ്കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു

ജമ്മു: ഉദംപൂരില്‍ സുരക്ഷാഉദ്യോഗസ്ഥര്‍ ഒരു ലഷ്കര്‍ ഇ തോയിബ ഭീകരനെ വെടിവച്ചു കൊന്നു. പാകിസ്ഥാന്‍കാരനായ നിസാര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്.

ഉദംപൂരിലെ ഗൂലില്‍ ഡിസംബര്‍ രണ്ട് വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. വിവരം ലഭിച്ചതനുസരിച്ച് ഇവിടെയെത്തിയ രാഷ്ട്രീയറൈഫിള്‍സ് സൈനികര്‍ നടത്തിയ വെടിവയ്പിലാണ നിസാര്‍ കൊല്ലപ്പെട്ടത്.

ഇയാളില്‍ നിന്നും ഒരു എകെ-56 റൈഫിളും വെടിയുണ്ടകളും ഗ്രനേഡും കണ്ടെടുത്തിട്ടുണ്ട്. ഗൂലില്‍ നിരവധി കൂട്ടക്കൊലകള്‍ നടത്തിയിട്ടുള്ളയാളാണ് നിസാറെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+