Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയില്‍ കനത്ത മഴ

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ചെന്നൈയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ. ഡിസംബര്‍ മൂന്ന് ശനിയാഴ്ച രാവിലെ ഏട്ടരയ്ക്കു മുമ്പുള്ള 12 മണിക്കൂര്‍ ചെന്നൈയില്‍ 12 സെന്റിമീറ്റര്‍ മഴയാണ് പെയ്തത്.

കനത്ത മഴയെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായിട്ടുണ്ട്. അധികൃതര്‍ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.

തിരുവള്ളൂര്‍ ജില്ലയിലും കനത്ത മഴ ജനജീവിതം വിഷമത്തിലാക്കിയിട്ടുണ്ട്. വടക്കന്‍ തമിഴ്നാട് തീരത്തെ മിക്ക സ്ഥലങ്ങളിലും കനത്ത മഴയുണ്ടായി. അടുത്ത 24 മണിക്കൂറിനുള്ളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+