സിപിഎമ്മിനു ഫാസിസ്റ് മുഖം: ബി.കെ.ശേഖര്‍
തിരുവനന്തപുരം: അധികാരത്ിലെത്തുമെന്ന അമിതമായ ആത്മവിശ്വാസം സിപിഎമ്മിന്റെ ഫാസിസ്റ് മുഖം വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണെന്ന് ബിജെപി നേതാവ് ബി.കെ.ശേഖര്‍ ആരോപിച്ചു.
എതിരാളികളെ അടിച്ചൊതുക്കാനാണ് സിപിഎം നോക്കുന്നത്. മാവേലിക്കരയില്‍ വനിതാ മുനിസിപ്പല്‍ കൗണ്‍സിലറുടെ ദേഹത്ത് കരിഓയില്‍ ഒഴിച്ച സംഭവം ഇതിനുദാഹരണമാണ്. കാസര്‍കോഡ് സിപിഐക്കാരെ പോലും സിപിഎം ആക്രമിക്കുന്നുണ്ട്.
എംജി കോളജിലെ പൊലീസിന്റെ നടപടിയെ സിപിഐ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ന്യായീകരിച്ചത് അദ്ദേഹത്തിന്റെ പദവിക്കു നിരക്കുന്നതല്ലെന്ന് ശേഖര്‍ പറഞ്ഞു.












Click it and Unblock the Notifications