മലയാളി ബഹറിനില്‍ ഹൃദയാഘാതം മൂലം മരിച്ചു
മനാമ: ബഹറിനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് നടക്കാവ് സ്വദേശിയായ കണ്ടിയില്‍ കുഞ്ഞിമരയ്ക്കാറാ(53)ണ് ഡിസംബര്‍ രണ്ട് വെള്ളിയാഴ്ച മരിച്ചത്.
കഴിഞ്ഞ 17 വര്‍ഷങ്ങളായി ബഹറിനില്‍ താമസിക്കുന്ന കുഞ്ഞിമരയ്ക്കാര്‍ ഒളിമ്പിക്സ് കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്തുവരികയായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ സുഹൃത്തുക്കള്‍ സാല്‍മാനിയ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കുഞ്ഞിമരയ്ക്കാര്‍ക്ക് ഭാര്യയും ആറ് മക്കളുമുണ്ട്.












Click it and Unblock the Notifications