കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരില്‍ മൂന്ന് ലഷ്കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്കര്‍ ഇ തോയിബ ഭീകരര്‍ കൊല്ലപ്പെട്ടു.

ശനിയാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ സൈനികര്‍ വധിച്ചവരില്‍ ഒരു ലഷ്കര്‍ ഇ തോയിബ കമാന്ററും ഉള്‍പ്പെടുന്നു. കമാന്റര്‍ മുഹമ്മദ് അയൂബ് ഖാന്‍ എന്ന അബു ഹൈദറും അയാളുടെ രണ്ടു സഹായികളുമാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് പ്രദേശം സൈന്യം വളഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X