Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം മന്ത്രിസഭാ പുന:സംഘടന

ദില്ലി: ഡിസംബര്‍ 23ന് സമാപിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം മന്ത്രിസഭാ പുന:സംഘടന ഉണ്ടാവുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സൂചിപ്പിച്ചു.

മോസ്കോയിലേക്ക് തിരിക്കുകയായിരുന്നു പ്രധാനമന്ത്രി വിമാനത്തില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു. അതേ സമയം വകുപ്പുകള്‍ ആര്‍ക്കൊക്കെ നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പല വട്ടം മന്ത്രിസഭാ പുന:സംഘടന മാറ്റിവച്ചിരുന്നു. ചില വകുപ്പുകള്‍ ഇപ്പോള്‍ മന്ത്രിമാരില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+