ബാബുലാല്‍ ഗൗര്‍ മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
ഭോപ്പാല്‍: ഉമാ ഭാരതി പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തിയ കലാപത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ മധ്യപ്രദേശ് മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ പുതിയ ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയില അംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഡിസംബര്‍ നാല് വെളളിയാഴ്ചാണ് 29 അംഗ മന്ത്രിസഭയിലെ അംഗമായി ഗൗര്‍ സത്യപ്രതിജ്ഞ ചെയ്തത്.
സ്ഥാനമേറ്റവരില്‍ 19 അംഗങ്ങള്‍ക്ക് ക്യാബിനറ്റ് പദവി ലഭിക്കും. ഗവര്‍ണര്‍ ബല്‍റാം ഝാക്കറിന്റെ സാന്നിധ്യത്തിലാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.












Click it and Unblock the Notifications